എടവണ്ണഗ്രാമ പഞ്ചായത്തിലെ 5,6,7 വാര്‍ഡുകള്‍ യു.ഡി.എഫിനൊപ്പം ചെമ്പക്കുത്ത് ഇടതിനൊപ്പം

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി. സുനില്‍ ബാബു 240 വോട്ടുകള്‍ക്ക് വിജയിച്ചു

വാര്‍ഡ്- 5 മുണ്ടേങ്ങര: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി. സുനില്‍ ബാബു 240 വോട്ടുകള്‍ക്ക് വിജയിച്ചു

മുസ്ലീം ലീഗിലെ പറമ്പാടന്‍ വിമല 82 വോട്ടിന് വിജയിച്ചു

വാര്‍ഡ്-6 കുണ്ടുതോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ പറമ്പാടന്‍ വിമല 82 വോട്ടിന് വിജയിച്ചു
യു.ഡി.എഫ് ഒന്നാം ബൂത്ത്: 270 രണ്ടാം ബൂത്ത്: 362 - എല്‍.ഡി.എഫ് ഒന്നാം ബൂത്ത്: 329 രണ്ടാം ബൂത്ത്: 221

കോണ്‍ഗ്രസിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മണ്ണുശ്ശേരി നാരായണന്‍ 183 വോട്ടുകള്‍ക്ക് വിജയിച്ചു

വാര്‍ഡ്-7 ചളിപ്പാടം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മണ്ണുശ്ശേരി നാരായണന്‍ 183 വോട്ടുകള്‍ക്ക് വിജയിച്ചു.

കെ എം മുസ്തഫ ചെമ്പകുത്ത് വാര്‍ഡില്‍ 63 വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഭിലാഷിനോട് ദയനീയമായി പരാജയപ്പെട്ടു.

വാര്‍ഡ്-8 ചെമ്പക്കുത്ത്: എടവണ്ണ പഞ്ചായത്ത്‌ യു ഡി എഫ് നേതാവും ,കോണ്‍ഗ്രസിന്റെ എടവണ്ണയിലെ നേതാവും ,ഡി സി സി മെമ്പര്‍ ആയ കെ എം മുസ്തഫ ചെമ്പകുത്ത് വാര്‍ഡില്‍ 63 വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഭിലാഷിനോട് ദയനീയമായി പരാജയപ്പെട്ടു.
എല്‍.ഡി.എഫ് ഒന്നാം ബൂത്ത്: 320 രണ്ടാം ബൂത്ത്: 288 - യു.ഡി.എഫ് ഒന്നാം ബൂത്ത്: 237 രണ്ടാം ബൂത്ത്: 308

ഈ ന്യൂസിനെകുറിച്ച് താങ്കളുടെ അഭിപ്രായം അറിയിക്കാം

Subject :
Your Comments :
Name :
Email :